നെഹെമ്യാവ് 11:19 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം19 വാതിൽകാവല്ക്കാരായ അക്കൂബും തല്മോനും വാതിലുകൾക്കരികെ കാക്കുന്ന അവരുടെ സഹോദരന്മാരും നൂറ്റെഴുപത്തിരണ്ട് (172) പേർ. Viz kapitolaസത്യവേദപുസ്തകം C.L. (BSI)19 വാതിൽകാവല്‌ക്കാർ: അക്കൂബും തല്മോനും അവരുടെ ചാർച്ചക്കാരും ഉൾപ്പെടെ നൂറ്റെഴുപത്തിരണ്ടു പേർ. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)19 വാതിൽക്കാവല്ക്കാരായ അക്കൂബും തല്മോനും വാതിലുകൾക്കരികെ കാക്കുന്ന അവരുടെ സഹോദരന്മാരും നൂറ്റെഴുപത്തിരണ്ടു പേർ. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)19 വാതിൽകാവല്ക്കാരായ അക്കൂബും തല്മോനും വാതിലുകൾക്കരികെ കാക്കുന്ന അവരുടെ സഹോദരന്മാരും നൂറ്റെഴുപത്തിരണ്ടുപേർ. Viz kapitolaസമകാലിക മലയാളവിവർത്തനം19 വാതിൽകാവൽക്കാർ: അക്കൂബും തല്മോനും കവാടങ്ങൾക്കു കാവൽനിൽക്കുന്ന അവരുടെ കൂട്ടാളികളും, ഇവരെല്ലാവരുംകൂടി 172 പേർ. Viz kapitola |