NAHUMA 3:6 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം6 ഞാൻ അമേദ്ധ്യം നിന്‍റെമേൽ എറിഞ്ഞ് നിന്നെ നീചയും നിന്ദാവിഷയവുമാക്കും. Viz kapitolaസത്യവേദപുസ്തകം C.L. (BSI)6 ഞാൻ നിന്റെമേൽ ചെളി വാരിയെറിയും. ഞാൻ നിന്നെ നിന്ദ്യയാക്കും. നീ അവജ്ഞാപാത്രം ആകും. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)6 ഞാൻ അമേധ്യം നിന്റെമേൽ എറിഞ്ഞ് നിന്നെ കുത്സിതയും നിന്ദാവിഷയവുമാക്കും. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)6 ഞാൻ അമേദ്ധ്യം നിന്റെമേൽ എറിഞ്ഞു നിന്നെ കുത്സിതയും നിന്ദാവിഷയവുമാക്കും. Viz kapitolaസമകാലിക മലയാളവിവർത്തനം6 ഞാൻ നിന്റെമേൽ അമേധ്യം എറിഞ്ഞ്, നിന്ദയോടെ നിന്നോട് ഇടപെട്ട്, നിന്നെ ഒരു കാഴ്ചവസ്തുവാക്കും. Viz kapitola |