Online Bible

- Reklamy -




NAHUMA 3:5 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

5 “ഞാൻ നിന്‍റെ നേരെ വരും, ഞാൻ നിന്‍റെ വസ്ത്രാഗ്രങ്ങളെ നിന്‍റെ മുഖംവരെ ഉയർത്തി ജനതകളെ നിന്‍റെ നഗ്നതയും രാജ്യങ്ങളെ നിന്‍റെ അപമാനവും കാണിക്കും” എന്ന് സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

5 ഇതാ, ഞാൻ നിനക്ക് എതിരാണ്! സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു. ഞാൻ നിന്റെ വസ്ത്രം മുഖംവരെ ഉയർത്തും; അങ്ങനെ നിന്റെ നഗ്നത ജനതകളും നിന്റെ അപമാനം രാജ്യങ്ങളും ദർശിക്കാൻ ഇടയാക്കും.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

5 ഞാൻ നിന്റെ നേരേ വരും, ഞാൻ നിന്റെ വസ്ത്രാഗ്രങ്ങളെ നിന്റെ മുഖംവരെ പൊക്കി ജാതികളെ നിന്റെ നഗ്നതയും രാജ്യങ്ങളെ നിന്റെ നാണിടവും കാണിക്കും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

5 ഞാൻ നിന്റെനേരെ വരും, ഞാൻ നിന്റെ വസ്ത്രാഗ്രങ്ങളെ നിന്റെ മുഖംവരെ പൊക്കി ജാതികളെ നിന്റെ നഗ്നതയും രാജ്യങ്ങളെ നിന്റെ നാണിടവും കാണിക്കും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

5 “ഞാൻ നിനക്ക് എതിരാണ്,” സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. “ഞാൻ നിന്റെ വസ്ത്രം മുഖത്തോളം ഉയർത്തും. ഞാൻ രാഷ്ട്രങ്ങളെ നിന്റെ നഗ്നതയും രാജ്യങ്ങളെ നിന്റെ ഗുഹ്യഭാഗവും കാണിക്കും.

Viz kapitola kopírovat




NAHUMA 3:5

Následuj nás:

Reklamy


Reklamy