NAHUMA 2:1 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം1 സംഹാരകൻ നിനക്കെതിരെ കയറിവരുന്നു; കോട്ട കാത്തുകൊള്ളുക; വഴി സൂക്ഷിച്ചു നോക്കുക; അര മുറുക്കുക; നിന്നെത്തന്നെ നല്ലവണ്ണം ശക്തീകരിക്കുക. Viz kapitolaസത്യവേദപുസ്തകം C.L. (BSI)1 വിനാശകൻ നിനക്കെതിരെ വരുന്നു. കോട്ടകൾക്കു കാവൽ ഏർപ്പെടുത്തുക. വീഥികൾ കാത്തുസൂക്ഷിക്കുക. നിന്റെ അരമുറുക്കുക, സർവശക്തിയും സംഭരിക്കുക. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)1 സംഹാരകൻ നിനക്കെതിരേ കയറി വരുന്നു; കോട്ട കാത്തുകൊൾക; വഴി സൂക്ഷിച്ചുനോക്കുക; അര മുറുക്കുക; നിന്നെത്തന്നെ നല്ലവണ്ണം ശക്തീകരിക്ക. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 സംഹാരകൻ നിനക്കെതിരേ കയറിവരുന്നു; കോട്ട കാത്തുകൊൾക; വഴി സൂക്ഷിച്ചു നോക്കുക; അര മുറുക്കുക; നിന്നെത്തന്നേ നല്ലവണ്ണം ശക്തീകരിക്ക. Viz kapitolaസമകാലിക മലയാളവിവർത്തനം1 നിനവേ, ഒരു സംഹാരകൻ നിനക്കെതിരേ മുന്നേറിവരുന്നു. കോട്ടകളെ കാവൽചെയ്ക, വഴി സൂക്ഷിക്കുക, അര മുറുക്കുക, നിന്റെ സർവശക്തിയും സംഭരിച്ചുകൊള്ളുക! Viz kapitola |