മർക്കൊസ് 5:32 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം32 അവനോ അത് ചെയ്തത് ആരാണെന്ന് കാണ്മാൻ ചുറ്റും നോക്കി. Viz kapitolaസത്യവേദപുസ്തകം C.L. (BSI)32 എങ്കിലും തന്നെ ആരാണു തൊട്ടതെന്നറിയാൻ യേശു ചുറ്റും നോക്കി. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)32 അവനോ അതു ചെയ്തവളെ കാൺമാൻ ചുറ്റും നോക്കി. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)32 അവനോ അതു ചെയ്തവളെ കാണ്മാൻ ചുറ്റും നോക്കി. Viz kapitolaസമകാലിക മലയാളവിവർത്തനം32 എങ്കിലും തന്നെ തൊട്ടത് ആരാണ് എന്നറിയാൻ യേശു ചുറ്റും നോക്കി. Viz kapitola |