മർക്കൊസ് 3:33 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം33 അവൻ അവരോട്: “എന്റെ അമ്മയും സഹോദരന്മാരും ആർ?“ എന്നു പറഞ്ഞിട്ട് ചുറ്റിലും ഇരിക്കുന്നവരെ നോക്കിക്കൊണ്ട്: Viz kapitolaസത്യവേദപുസ്തകം C.L. (BSI)33 “ആരാണ് എന്റെ അമ്മ? ആരെല്ലാമാണ് എന്റെ സഹോദരർ?” എന്ന് അവിടുന്ന് അവരോടു ചോദിച്ചു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)33 അവൻ അവരോട്: എന്റെ അമ്മയും സഹോദരന്മാരും ആർ എന്നു പറഞ്ഞിട്ടു Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)33 എന്റെ അമ്മയും സഹോദരന്മാരും ആർ എന്നു പറഞ്ഞിട്ടു ചുറ്റിലും ഇരിക്കുന്നവരെ നോക്കിക്കൊണ്ടു: Viz kapitolaസമകാലിക മലയാളവിവർത്തനം33 “ആരാണ് എന്റെ അമ്മയും സഹോദരന്മാരും?” അദ്ദേഹം ചോദിച്ചു. Viz kapitola |