മർക്കൊസ് 11:19 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം19 സന്ധ്യയായപ്പോൾ യേശുവും ശിഷ്യന്മാരും നഗരം വിട്ടുപോയി. Viz kapitolaസത്യവേദപുസ്തകം C.L. (BSI)19 സന്ധ്യാസമയമായപ്പോൾ യേശുവും ശിഷ്യന്മാരും പട്ടണത്തിനു പുറത്തു പോയി. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)19 സന്ധ്യയാകുമ്പോൾ അവൻ നഗരം വിട്ടുപോകും. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)19 സന്ധ്യയാകുമ്പോൾ അവൻ നഗരം വിട്ടു പോകും. Viz kapitolaസമകാലിക മലയാളവിവർത്തനം19 സന്ധ്യയായപ്പോൾ യേശുവും ശിഷ്യന്മാരും നഗരം വിട്ടുപോയി. Viz kapitola |