Online Bible

- Reklamy -




മത്തായി 14:32 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

32 യേശുവും പത്രൊസും പടകിൽ കയറിയപ്പോൾ കാറ്റ് അടിക്കുന്നത് നിന്നു.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

32 അവർ വഞ്ചിയിൽ കയറിയപ്പോൾ കാറ്റു നിലച്ചു.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

32 അവർ പടകിൽ കയറിയപ്പോൾ കാറ്റ് അമർന്നു.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

32 അവർ പടകിൽ കയറിയപ്പോൾ കാറ്റു അമർന്നു.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

32 പിന്നെ, അവർ വള്ളത്തിൽ കയറിയപ്പോൾ കാറ്റ് ശമിച്ചു.

Viz kapitola kopírovat




മത്തായി 14:32

Následuj nás:

Reklamy


Reklamy