ലൂക്കൊസ് 4:30 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം30 യേശുവോ അവരുടെ നടുവിൽകൂടി കടന്നുപോയി. Viz kapitolaസത്യവേദപുസ്തകം C.L. (BSI)30 പക്ഷേ അവിടുന്ന് അവരുടെ ഇടയിൽക്കൂടി കടന്നു തന്റെ വഴിക്കു പോയി. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)30 അവനോ അവരുടെ നടുവിൽക്കൂടി കടന്നുപോയി. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)30 അവനോ അവരുടെ നടുവിൽ കൂടി കടന്നുപോയി. Viz kapitolaസമകാലിക മലയാളവിവർത്തനം30 എന്നാൽ അദ്ദേഹം ജനക്കൂട്ടത്തിന്റെ ഇടയിലൂടെ നടന്നു തന്റെ വഴിക്കുപോയി. Viz kapitola |