ലൂക്കൊസ് 24:43 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം43 യേശു അത് വാങ്ങി അവർ കാൺകെ തിന്നു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)43 അവിടുന്ന് അവരുടെ മുമ്പിൽവച്ച് തിന്നുകയും ചെയ്തു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)43 അത് അവൻ വാങ്ങി അവർ കാൺകെ തിന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)43 അതു അവൻ വാങ്ങി അവർ കാൺകെ തിന്നു. Viz kapitolaസമകാലിക മലയാളവിവർത്തനം43 അദ്ദേഹം അതെടുത്ത് അവരുടെമുമ്പിൽവെച്ചുതന്നെ ഭക്ഷിച്ചു. Viz kapitola |