ലൂക്കൊസ് 21:35 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം35 അത് സർവ്വഭൂതലത്തിലും വസിക്കുന്ന എല്ലാവർക്കും വരും. Viz kapitolaസത്യവേദപുസ്തകം C.L. (BSI)35 ഭൂമുഖത്തുള്ള സകല മനുഷ്യരുടെയുംമേൽ ആ ദിവസം ഒരു കെണിപോലെ വരും. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)35 അതു സർവഭൂതലത്തിലും വസിക്കുന്ന ഏവർക്കും വരും. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)35 അതു സർവ്വഭൂതലത്തിലും വസിക്കുന്ന ഏവർക്കും വരും. Viz kapitolaസമകാലിക മലയാളവിവർത്തനം35 ആ ദിവസം സകലഭൂവാസികളുടെമേലും വരും. Viz kapitola |