ലൂക്കൊസ് 11:25 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം25 അപ്പോൾ അത് അടിച്ചുവാരിയും അലങ്കരിച്ചും കാണുന്നു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)25 അങ്ങനെ അതു തിരിച്ചുചെല്ലുമ്പോൾ ആ വീട് അടിച്ചുവാരി അടുക്കും ചിട്ടയുമുള്ളതാക്കി ഇട്ടിരിക്കുന്നതു കാണും. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)25 അത് അടിച്ചുവാരിയും അലങ്കരിച്ചും കാണുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)25 അതു അടിച്ചുവാരിയും അലങ്കരിച്ചും കാണുന്നു. Viz kapitolaസമകാലിക മലയാളവിവർത്തനം25 അങ്ങനെ ചെല്ലുമ്പോൾ ആ വീട് അടിച്ചുവാരിയും ക്രമീകരിക്കപ്പെട്ടും കാണുന്നു. Viz kapitola |