ലേവ്യപുസ്തകം 7:11 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം11 “യഹോവയ്ക്ക് അർപ്പിക്കുന്ന സമാധാനയാഗത്തിൻ്റെ പ്രമാണം ആണിത്: Viz kapitolaസത്യവേദപുസ്തകം C.L. (BSI)11 സർവേശ്വരന് അർപ്പിക്കുന്ന സമാധാനയാഗത്തിന്റെ നിയമം ഇതാണ്: Viz kapitolaസത്യവേദപുസ്തകം OV Bible (BSI)11 യഹോവയ്ക്ക് അർപ്പിക്കുന്ന സമാധാനയാഗത്തിന്റെ പ്രമാണമാവിത്: Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)11 യഹോവെക്കു അർപ്പിക്കുന്ന സമാധാനയാഗത്തിന്റെ പ്രമാണം ആവിതു: Viz kapitolaസമകാലിക മലയാളവിവർത്തനം11 “ ‘ഒരാൾ യഹോവയ്ക്ക് അർപ്പിക്കുന്ന സമാധാനയാഗത്തിന്റെ ചട്ടങ്ങൾ ഇവയാണ്: Viz kapitola |