ലേവ്യപുസ്തകം 25:8 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം8 “പിന്നെ ഏഴു ശബ്ബത്തുവർഷമായ ഏഴേഴുവർഷം എണ്ണേണം; അങ്ങനെ ഏഴു ശബ്ബത്തുവർഷമായ നാല്പത്തൊമ്പതു വർഷം കഴിയണം. Viz kapitolaസത്യവേദപുസ്തകം C.L. (BSI)8 ഏഴു സംവത്സരത്തേക്ക് ഒരു ശബത്ത് എന്ന കണക്കിൽ ഏഴു തവണ കഴിയുമ്പോൾ നാല്പത്തിഒമ്പതു വർഷമാകും. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)8 പിന്നെ ഏഴു ശബ്ബത്താണ്ടായ ഏഴേഴു സംവത്സരം എണ്ണേണം; അങ്ങനെ ഏഴു ശബ്ബത്താണ്ടായ നാൽപ്പത്തൊമ്പതു സംവത്സരം കഴിയേണം. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)8 പിന്നെ ഏഴു ശബ്ബത്താണ്ടായ ഏഴേഴുസംവത്സരം എണ്ണേണം; അങ്ങനെ ഏഴു ശബ്ബത്താണ്ടായ നാല്പത്തൊമ്പതു സംവത്സരം കഴിയേണം. Viz kapitolaസമകാലിക മലയാളവിവർത്തനം8 “ ‘ഏഴു ശബ്ബത്തുവർഷമായി ഏഴുപ്രാവശ്യം ഏഴുവർഷം എണ്ണുക; ഏഴു ശബ്ബത്തുവർഷം നാൽപ്പത്തൊൻപതു വർഷമാണ്. Viz kapitola |