ലേവ്യപുസ്തകം 25:43 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം43 അവനോട് കാഠിന്യം പ്രവർത്തിക്കരുത്; നിന്റെ ദൈവത്തെ ഭയപ്പെടേണം. Viz kapitolaസത്യവേദപുസ്തകം C.L. (BSI)43 നിന്റെ ദൈവത്തെ ഭയപ്പെടുക. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)43 അവനോടു കാഠിന്യം പ്രവർത്തിക്കരുത്; നിന്റെ ദൈവത്തെ ഭയപ്പെടേണം. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)43 അവനോടു കാഠിന്യം പ്രവർത്തിക്കരുതു; നിന്റെ ദൈവത്തെ ഭയപ്പെടേണം. Viz kapitolaസമകാലിക മലയാളവിവർത്തനം43 അവരോടു ക്രൂരമായി പെരുമാറരുത്, നിങ്ങളുടെ ദൈവത്തെ ഭയപ്പെടുക. Viz kapitola |