ലേവ്യപുസ്തകം 25:42 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം42 അവർ മിസ്രയീമിൽനിന്നു ഞാൻ കൊണ്ടുവന്ന എന്റെ ദാസന്മാർ ആകകൊണ്ടു അവരെ അടിമകളായി വില്‍ക്കരുത്. Viz kapitolaസത്യവേദപുസ്തകം C.L. (BSI)42 ഈജിപ്തിൽനിന്ന് ഞാൻ വിടുവിച്ചു കൊണ്ടുവന്ന എന്റെ ദാസന്മാരാണു നിങ്ങൾ. അതിനാൽ അടിമയായി അവൻ വിൽക്കപ്പെടരുത്. അവനോടു നിർദ്ദയം പെരുമാറരുത്. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)42 അവർ മിസ്രയീംദേശത്തുനിന്നു ഞാൻ കൊണ്ടുവന്ന എന്റെ ദാസന്മാർ ആകകൊണ്ട് അവരെ അടിമകളായി വില്ക്കരുത്. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)42 അവർ മിസ്രയീംദേശത്തുനിന്നു ഞാൻ കൊണ്ടുവന്ന എന്റെ ദാസന്മാർ ആകകൊണ്ടു അവരെ അടിമകളായി വിൽക്കരുതു. Viz kapitolaസമകാലിക മലയാളവിവർത്തനം42 ഇസ്രായേല്യരെല്ലാം എന്റെ സേവകരാണ്; അവരെ ഞാൻ ഈജിപ്റ്റിൽനിന്ന് പുറത്തുകൊണ്ടുവന്നു; അതുകൊണ്ട് അവരെ അടിമകളായി വിൽക്കരുത്. Viz kapitola |