ലേവ്യപുസ്തകം 14:39 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം39 ഏഴാം ദിവസം പുരോഹിതൻ വീണ്ടും ചെന്നു പരിശോധിക്കേണം; വടു വീടിന്‍റെ ചുവരിൽ പരന്നിട്ടുണ്ടെങ്കിൽ Viz kapitolaസത്യവേദപുസ്തകം C.L. (BSI)39 ഏഴാം ദിവസം പുരോഹിതൻ വീണ്ടും പരിശോധിക്കുമ്പോൾ പൂപ്പൽ ചുവരിൽ വ്യാപിച്ചിരിക്കുന്നതു കണ്ടാൽ, Viz kapitolaസത്യവേദപുസ്തകം OV Bible (BSI)39 ഏഴാം ദിവസം പുരോഹിതൻ വീണ്ടും ചെന്നു നോക്കേണം; വടു വീട്ടിന്റെ ചുവരിൽ പരന്നിട്ടുണ്ടെങ്കിൽ Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)39 ഏഴാം ദിവസം പുരോഹിതൻ വീണ്ടും ചെന്നു നോക്കേണം; വടു വീട്ടിന്റെ ചുവരിൽ പരന്നിട്ടുണ്ടെങ്കിൽ Viz kapitolaസമകാലിക മലയാളവിവർത്തനം39 പുരോഹിതൻ വീട് പരിശോധിക്കാൻ ഏഴാംദിവസം തിരികെ വരണം. ചുമരിൽ വടു പടർന്നിട്ടുണ്ടെങ്കിൽ, Viz kapitola |