ലേവ്യപുസ്തകം 13:57 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം57 അത് വസ്ത്രത്തിലോ പാവിലോ ഊടയിലോ തോൽകൊണ്ടുള്ള യാതൊരു സാധനത്തിലോ കാണുന്നു എങ്കിൽ അത് പടരുന്നതാകുന്നു; വടുവുള്ളതു തീയിൽ ഇട്ടു ചുട്ടുകളയേണം. Viz kapitolaസത്യവേദപുസ്തകം C.L. (BSI)57 വസ്ത്രത്തിന്റെ ഊടിലോ പാവിലോ തുകൽസാധനങ്ങളുടെ ഏതെങ്കിലും ഭാഗത്തോ കരിമ്പൻ വ്യാപിക്കുന്നതു കണ്ടാൽ ആ സാധനം ദഹിപ്പിച്ചുകളയണം. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)57 അതു വസ്ത്രത്തിലോ പാവിലോ ഊടയിലോ തോൽകൊണ്ടുള്ള യാതൊരു സാധനത്തിലോ കാണുന്നു എങ്കിൽ അതു പടരുന്നതാകുന്നു; വടുവുള്ളതു തീയിൽ ഇട്ടു ചുട്ടുകളയേണം. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)57 അതു വസ്ത്രത്തിലോ പാവിലോ ഊടയിലോ തോൽകൊണ്ടുള്ള യാതൊരു സാധനത്തിലോ കാണുന്നു എങ്കിൽ അതു പടരുന്നതാകുന്നു; വടുവുള്ളതു തീയിൽ ഇട്ടു ചുട്ടുകളയേണം. Viz kapitolaസമകാലിക മലയാളവിവർത്തനം57 എന്നാൽ, വസ്ത്രത്തിലോ നെയ്തതോ മെടഞ്ഞതോ ആയ തുണിത്തരത്തിലോ തുകൽസാധനത്തിലോ അതു പിന്നെയും കാണുന്നെങ്കിൽ, അതു പടരുന്നതാണ്. വടുവുള്ളതെന്തും തീയിൽ കത്തിച്ചുകളയണം. Viz kapitola |