Online Bible

- Reklamy -




ലേവ്യപുസ്തകം 13:54 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

54 പുരോഹിതൻ വടുവുള്ള സാധനം കഴുകുവാൻ കല്പിക്കേണം; അത് പിന്നെയും ഏഴു ദിവസത്തേക്ക് അകത്തിട്ട് അടയ്ക്കേണം.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

54 എങ്കിൽ പുരോഹിതൻ വടുവുള്ള സാധനം കഴുകുവാൻ കല്പിക്കേണം; അതു പിന്നെയും ഏഴു ദിവസത്തേക്ക് അകത്തിട്ട് അടയ്ക്കേണം.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

54 പുരോഹിതൻ വടുവുള്ള സാധനം കഴുകുവാൻ കല്പിക്കേണം; അതു പിന്നെയും ഏഴു ദിവസത്തേക്കു അകത്തിട്ടു അടെക്കേണം.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

54 അദ്ദേഹം അതു കഴുകാൻ കൽപ്പിക്കണം. പിന്നെ ഏഴുദിവസംകൂടെ അതു മാറ്റിവെക്കണം.

Viz kapitola kopírovat




ലേവ്യപുസ്തകം 13:54

Následuj nás:

Reklamy


Reklamy