വിലാപങ്ങൾ 3:53 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം53 അവർ എന്റെ ജീവനെ കുഴിയിൽ ഇട്ടു നശിപ്പിച്ച്, എന്‍റെ മേൽ കല്ല് എറിഞ്ഞിരിക്കുന്നു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)53 അവർ എന്നെ ജീവനോടെ കുഴിയിലിട്ടു; അതിന്റെ വായ് കല്ലു വച്ചടച്ചു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)53 അവർ എന്റെ ജീവനെ കുണ്ടറയിൽ ഇട്ട് നശിപ്പിച്ചു, എന്റെമേൽ കല്ല് എറിഞ്ഞിരിക്കുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)53 അവർ എന്റെ ജീവനെ കുണ്ടറയിൽ ഇട്ടു നശിപ്പിച്ചു, എന്റെ മേൽ കല്ലു എറിഞ്ഞിരിക്കുന്നു. Viz kapitolaസമകാലിക മലയാളവിവർത്തനം53 ഒരു കുഴിയിൽ എന്റെ ജീവിതം അവസാനിപ്പിക്കാൻ അവർ ശ്രമിച്ചു, എന്റെനേരേ കല്ലുകൾ എറിയുകയും ചെയ്തു; Viz kapitola |