യോശുവ 19:28 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം28 ഹെബ്രോൻ, രെഹോബ്, ഹമ്മോൻ, കാനാ, എന്നിവയിലും മഹാനഗരമായ സീദോൻവരെയും ചെല്ലുന്നു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)28 എബ്രോൻ, രെഹോബ്, ഹമ്മോൻ, കാനാ എന്നീ സ്ഥലങ്ങളിലൂടെ വൻ നഗരമായ സീദോനിലേക്കും പോകുന്നു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)28 ഹെബ്രോൻ, രെഹോബ്, ഹമ്മോൻ, കാനാ, എന്നിവയിലും മഹാനഗരമായ സീദോൻവരെയും ചെല്ലുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)28 ഹെബ്രോൻ, രെഹോബ്, ഹമ്മോൻ, കാനാ, എന്നിവയിലും മഹാനഗരമായ സീദോൻ വരെയും ചെല്ലുന്നു. Viz kapitolaസമകാലിക മലയാളവിവർത്തനം28 അബ്ദോൻ, രെഹോബ്, ഹമ്മോൻ, കാനാ എന്നിവയിലും മഹാനഗരമായ സീദോനിലും ചെല്ലുന്നു. Viz kapitola |