യോശുവ 19:26 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം26 അല്ലമ്മേലെക്, അമാദ്, മിശാൽ എന്നിവ ആയിരുന്നു; അതിന്‍റെ അതിർ പടിഞ്ഞാറോട്ടു കർമ്മേലും ശീഹോർ-ലിബ്നാത്തും വരെ എത്തി, Viz kapitolaസത്യവേദപുസ്തകം C.L. (BSI)26 അക്ശാഫ്, അല്ലംമേലെക്, അമാദ്, മിശാൽ എന്നീ സ്ഥലങ്ങൾ അവരുടെ അവകാശഭൂമിയിൽ ഉൾപ്പെട്ടിരുന്നു. അത് പടിഞ്ഞാറ് കർമ്മേലും ശീഹോർ-ലിബ്നാത്ത്‍വരെയും വ്യാപിച്ചിരുന്നു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)26 അല്ലമ്മേലെക്ക്, അമാദ്, മിശാൽ എന്നിവ ആയിരുന്നു; അത് പടിഞ്ഞാറോട്ട് കർമ്മേലും ശീഹോർ-ലിബ്നാത്തുംവരെ എത്തി, Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)26 അക്ശാഫ്, അല്ലമ്മേലെക്, അമാദ്, മിശാൽ എന്നിവ ആയിരുന്നു; അതു പടിഞ്ഞാറോട്ടു കർമ്മേലും ശീഹോർ-ലിബ്നാത്തുംവരെ എത്തി, Viz kapitolaസമകാലിക മലയാളവിവർത്തനം26 അലാമ്മേലേക്, അമാദ്, മിശാൽ എന്നിവയായിരുന്നു. പടിഞ്ഞാറുവശത്ത് അതിന്റെ അതിര് കർമേൽ, സീഹോർ-ലിബ്നാത്ത് എന്നിവയെ സ്പർശിച്ചിരുന്നു. Viz kapitola |