യോശുവ 19:24 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം24 ആശേർ മക്കളുടെ ഗോത്രത്തിനായിരുന്നു അഞ്ചാമത്തെ നറുക്കു വീണത്. Viz kapitolaസത്യവേദപുസ്തകം C.L. (BSI)24 അഞ്ചാമത്തെ നറുക്ക് ആശേർഗോത്രത്തിലെ കുടുംബങ്ങൾക്കു വീണു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)24 ആശേർമക്കളുടെ ഗോത്രത്തിന് കുടുംബംകുടുംബമായി അഞ്ചാമത്തെ നറുക്കു വന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)24 ആശേർമക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി അഞ്ചാമത്തെ നറുക്കു വന്നു. Viz kapitolaസമകാലിക മലയാളവിവർത്തനം24 അഞ്ചാമത്തെ നറുക്ക് കുലംകുലമായി ആശേർ ഗോത്രത്തിനുവീണു. Viz kapitola |