Online Bible

- Reklamy -




യോശുവ 19:17 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

17 നാലാമത്തെ നറുക്ക് യിസ്സാഖാർ ഗോത്രത്തിനായിരുന്നു. കുടുംബംകുടുംബമായി യിസ്സാഖാർ ഗോത്രത്തിന്

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

17 നാലാമത്തെ നറുക്ക് ഇസ്സാഖാർഗോത്രത്തിലെ കുടുംബങ്ങൾക്കു വീണു.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

17 നാലാമത്തെ നറുക്ക് യിസ്സാഖാരിന്, കുടുംബംകുടുംബമായി യിസ്സാഖാർമക്കൾക്കു തന്നെ വന്നു.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

17 നാലാമത്തെ നറുക്കു യിസ്സാഖാരിന്നു, കുടുംബംകുടുംബമായി യിസ്സാഖാർമക്കൾക്കു തന്നേ വന്നു.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

17 നാലാമത്തെ നറുക്ക് കുലംകുലമായി യിസ്സാഖാർ ഗോത്രത്തിനുവീണു.

Viz kapitola kopírovat




യോശുവ 19:17

Následuj nás:

Reklamy


Reklamy