യോശുവ 15:5 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം5 കിഴക്കെ അതിർ യോർദ്ദാൻ നദി ചെന്നുചേരുന്ന ചാവുകടൽ തന്നെ. വടക്കെ അതിർ യോർദ്ദാന്‍റെ നദീമുഖത്തുള്ള Viz kapitolaസത്യവേദപുസ്തകം C.L. (BSI)5 കിഴക്കേ അതിര് യോർദ്ദാൻനദി ചെന്നുചേരുന്ന ചാവുകടലായിരുന്നു. വടക്കേ അതിര് യോർദ്ദാൻനദീമുഖത്തുള്ള ഉൾക്കടലിൽ ആരംഭിച്ച്, Viz kapitolaസത്യവേദപുസ്തകം OV Bible (BSI)5 കിഴക്കേ അതിർ യോർദ്ദാന്റെ അഴിമുഖംവരെ ഉപ്പുകടൽ തന്നേ; Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)5 കിഴക്കെ അതിർ യോർദ്ദാന്റെ അഴിമുഖംവരെ ഉപ്പുകടൽ തന്നേ; വടക്കെ അതിർ യോർദ്ദാന്റെ അഴിമുഖമായ Viz kapitolaസമകാലിക മലയാളവിവർത്തനം5 കിഴക്കേ അതിര് യോർദാൻനദി ഉപ്പുകടലിൽ ചെന്നുചേരുന്ന അഴിമുഖംവരെയാകുന്നു. വടക്കേ അതിര് യോർദാന്റെ അഴിമുഖത്തുള്ള ഉൾക്കടലിൽ തുടങ്ങി, Viz kapitola |