Online Bible

- Reklamy -




യോശുവ 13:4 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

4 തെക്ക് അവ്യരുടെ ദേശവും അമോര്യരുടെ അതിരിലുള്ള അഫേക്ക് ദേശവും കനാന്യരുടെ ദേശവും

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

4 തെക്ക് ആവിംദേശവും കനാന്യരുടെ ദേശവും സീദോന്യരുടെ ദേശമായ മെയാരമുതൽ അമ്മോന്യരുടെ അതിർത്തിയായ അഫേക് വരെയുള്ള സ്ഥലങ്ങളും

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

4 തെക്കുള്ള അവ്യരും അഫേക് വരെയും അമോര്യരുടെ അതിർവരെയുമുള്ള കനാന്യരുടെ ദേശമൊക്കെയും

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

4 തെക്കുള്ള അവ്യരും അഫേക് വരെയും അമോര്യരുടെ അതിർവരെയുമുള്ള കനാന്യരുടെ ദേശം ഒക്കെയും

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

4 തെക്ക്; സീദോന്യരുടെ ആരമുതൽ അഫേക്കുവരെയും അമോര്യരുടെ അതിരുവരെയുമുള്ള കനാന്യദേശം;

Viz kapitola kopírovat




യോശുവ 13:4

Následuj nás:

Reklamy


Reklamy