Online Bible

- Reklamy -




യോശുവ 13:30 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

30 മഹനയീം മുതൽ ബാശാൻവരെയും ബാശാൻരാജാവായ ഓഗിന്‍റെ രാജ്യവും ബാശാനിൽ യായീരിന്‍റെ ഊരുകൾ എല്ലാംകൂടെ അറുപതു പട്ടണങ്ങളും

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

30 അത് മഹനയീംമുതൽ ബാശാൻരാജാവായ ഓഗിന്റെ രാജ്യം മുഴുവനും ബാശാനിലെ യായീരിന്റെ അറുപതു ഗ്രാമങ്ങളും

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

30 അവരുടെ ദേശം മഹനയീംമുതൽ ബാശാൻ മുഴുവനും ബാശാൻരാജാവായ ഓഗിന്റെ രാജ്യമൊക്കെയും ബാശാനിൽ യായീരിന്റെ ഊരുകൾ എല്ലാം കൂടി അറുപതു പട്ടണങ്ങളും

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

30 അവരുടെ ദേശം മഹനയീംമുതൽ ബാശാൻ മുഴുവനും ബാശാൻരാജാവായ ഓഗിന്റെ രാജ്യമൊക്കെയും ബാശാനിൽ യായീരിന്റെ ഊരുകൾ എല്ലാംകൂടി അറുപതു പട്ടണങ്ങളും

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

30 മഹനയീംമുതൽ ബാശാൻമുഴുവനും ഉൾപ്പെടുന്ന ഭൂപ്രദേശം, ബാശാൻരാജാവായ ഓഗിന്റെ രാജ്യം മുഴുവൻ, ബാശാനിൽ യായീരിന്റെ സ്ഥലങ്ങളായ അറുപതു പട്ടണങ്ങൾ;

Viz kapitola kopírovat




യോശുവ 13:30

Následuj nás:

Reklamy


Reklamy