യോശുവ 12:4 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം4 ബാശാൻരാജാവായ ഓഗിന്റെ ദേശവും അവർ പിടിച്ചടക്കി; മല്ലന്മാരിൽ ശേഷിച്ച ഇവൻ അസ്തരോത്തിലും എദ്രെയിലും പാർത്തിരുന്നു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)4 രെഫായീമ്യരുടെ കൂട്ടത്തിൽ ശേഷിച്ചിരുന്നവരിൽ ഒരാളായ ബാശാനിലെ ഓഗ്‍രാജാവിനെയും അവർ പരാജയപ്പെടുത്തി. രെഫായീമ്യർ അസ്താരോത്തിലും എദ്രെയിലും പാർത്തിരുന്നു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)4 ബാശാൻരാജാവായ ഓഗിന്റെ ദേശവും അവർ പിടിച്ചടക്കി; മല്ലന്മാരിൽ ശേഷിച്ച ഇവർ അസ്തരോത്തിലും എദ്രെയിലും പാർത്തു, Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)4 ബാശാൻ രാജാവായ ഓഗിന്റെ ദേശവും അവർ പിടിച്ചടക്കി; മല്ലന്മാരിൽ ശേഷിച്ച ഇവൻ അസ്തരോത്തിലും എദ്രെയിലും പാർത്തു, Viz kapitolaസമകാലിക മലയാളവിവർത്തനം4 ബാശാൻരാജാവായ ഓഗിന്റെ ദേശം, മല്ലന്മാരിൽ ശേഷിച്ച ഒരാളായി അസ്തരോത്തിലും എദ്രെയിലും വാണിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. Viz kapitola |