യോവേൽ 1:16 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം16 നമ്മുടെ കണ്ണിന് മുമ്പിൽനിന്ന് ആഹാരവും നമ്മുടെ ദൈവത്തിന്റെ ആലയത്തിൽനിന്ന് സന്തോഷവും ഉല്ലാസവും അറ്റുപോയല്ലോ. Viz kapitolaസത്യവേദപുസ്തകം C.L. (BSI)16 നമ്മുടെ കൺമുമ്പിൽനിന്നു ഭക്ഷ്യസാധനങ്ങൾ മറഞ്ഞില്ലേ? നമ്മുടെ ദൈവത്തിന്റെ ആലയത്തിൽനിന്ന് ആഹ്ലാദോല്ലാസങ്ങൾ പൊയ്പ്പോയില്ലേ? Viz kapitolaസത്യവേദപുസ്തകം OV Bible (BSI)16 നമ്മുടെ കണ്ണിന്റെ മുമ്പിൽനിന്ന് ആഹാരവും നമ്മുടെ ദൈവത്തിന്റെ ആലയത്തിൽനിന്ന് സന്തോഷവും ഉല്ലാസഘോഷവും അറ്റുപോയല്ലോ. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)16 നമ്മുടെ കണ്ണിന്റെ മുമ്പിൽനിന്നു ആഹാരവും നമ്മുടെ ദൈവത്തിന്റെ ആലയത്തിൽനിന്നു സന്തോഷവും ഉല്ലാസഘോഷവും അറ്റുപോയല്ലോ. Viz kapitolaസമകാലിക മലയാളവിവർത്തനം16 നമ്മുടെ കണ്ണിനുമുന്നിൽ ഭക്ഷണവും നമ്മുടെ ദൈവത്തിന്റെ ആലയത്തിൽനിന്ന് ആനന്ദവും ആഹ്ലാദവും അറ്റുപോയല്ലോ? Viz kapitola |