യോവേൽ 1:1 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം1 പെഥൂവേലിന്റെ മകനായ യോവേലിന് യഹോവയുടെ അരുളപ്പാടുണ്ടായത് ഇപ്രകാരമായിരുന്നു: Viz kapitolaസത്യവേദപുസ്തകം C.L. (BSI)1 പെഥൂവേലിന്റെ പുത്രനായ യോവേലിനു സർവേശ്വരനായ കർത്താവിന്റെ അരുളപ്പാട്: Viz kapitolaസത്യവേദപുസ്തകം OV Bible (BSI)1 പെഥൂവേലിന്റെ മകനായ യോവേലിന് ഉണ്ടായ യഹോവയുടെ അരുളപ്പാട്. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 പെഥൂവേലിന്റെ മകനായ യോവേലിന്നു ഉണ്ടായ യഹോവയുടെ അരുളപ്പാടു. Viz kapitolaസമകാലിക മലയാളവിവർത്തനം1 പെഥൂവേലിന്റെ മകനായ യോവേലിനുണ്ടായ യഹോവയുടെ അരുളപ്പാട്: Viz kapitola |