Online Bible

- Reklamy -




ഇയ്യോബ് 4:21 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

21 അവരുടെ കൂടാരത്തിന്‍റെ കയറ് അറ്റുപോയിട്ട് അവർ ജ്ഞാനഹീനരായി മരിക്കുന്നില്ലയോ?'

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

21 ജീവതന്തു മുറിഞ്ഞുപോകുമ്പോൾ അവർ മരിച്ചുപോകുന്നു; അപ്പോഴും അവർ വിവേകം നേടുന്നില്ല.”

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

21 അവരുടെ കൂടാരക്കയർ അറ്റുപോയിട്ട് അവർ ജ്ഞാനഹീനരായി മരിക്കുന്നില്ലയോ?

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

21 അവരുടെ കൂടാരക്കയറു അറ്റുപോയിട്ടു അവർ ജ്ഞാനഹീനരായി മരിക്കുന്നില്ലയോ

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

21 അവരുടെ ജീവതന്തു അവർക്കുള്ളിൽത്തന്നെ അറ്റുപോകുകയല്ലേ? അവർ ജ്ഞാനം പ്രാപിക്കാതെ മരിക്കുകയല്ലേ ചെയ്യുന്നത്?’

Viz kapitola kopírovat




ഇയ്യോബ് 4:21

Následuj nás:

Reklamy


Reklamy