Online Bible

- Reklamy -




ഇയ്യോബ് 4:19 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

19 പൊടിയിൽ നിന്നുത്ഭവിച്ചു മൺപുരകളിൽ വസിച്ച് പുഴുപോലെ ചതഞ്ഞുപോകുന്നവരിൽ എത്ര അധികം!

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

19 എങ്കിൽ, പൂഴിയിൽനിന്നു രൂപംകൊണ്ട്, മൺകൂടാരങ്ങളിൽ പാർത്ത്, പുഴുവിനെപ്പോലെ ചതച്ചരയ്‍ക്കപ്പെടുന്ന ഈ മനുഷ്യനിൽ എത്രയധികം കുറ്റം കാണും.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

19 പൊടിയിൽനിന്നുദ്ഭവിച്ചു മൺപുരകളിൽ പാർത്തു പുഴുപോലെ ചതഞ്ഞു പോകുന്നവരിൽ എത്ര അധികം!

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

19 പൊടിയിൽനിന്നുത്ഭവിച്ചു മൺപുരകളിൽ പാർത്തു പുഴുപോലെ ചതെഞ്ഞുപോകുന്നവരിൽ എത്ര അധികം!

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

19 മൺകൂടാരങ്ങളിൽ വസിക്കുന്നവർ, പൊടിയിൽനിന്ന് ഉദ്ഭവിച്ചവർ, നിശാശലഭത്തെക്കാൾ വേഗത്തിൽ ചവിട്ടിയരയ്ക്കപ്പെടുന്നവർ എത്രയധികം കുറ്റക്കാരായിരിക്കും!

Viz kapitola kopírovat




ഇയ്യോബ് 4:19

Následuj nás:

Reklamy


Reklamy