ഇയ്യോബ് 4:18 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം18 ഇതാ, സ്വദാസന്മാരിലും അവനു വിശ്വാസമില്ല; തന്റെ ദൂതന്മാരിലും അവൻ കുറ്റം ആരോപിക്കുന്നു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)18 നോക്കൂ! തന്റെ ദാസന്മാരിൽപ്പോലും അവിടുത്തേക്കു വിശ്വാസമില്ല. മാലാഖമാരിൽപ്പോലും അവിടുന്നു കുറ്റം കാണുന്നു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)18 ഇതാ, സ്വദാസന്മാരിലും അവനു വിശ്വാസമില്ല; തന്റെ ദൂതന്മാരിലും അവൻ കുറ്റം ആരോപിക്കുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)18 ഇതാ, സ്വദാസന്മാരിലും അവന്നു വിശ്വാസമില്ല; തന്റെ ദൂതന്മാരിലും അവൻ കുറ്റം ആരോപിക്കുന്നു. Viz kapitolaസമകാലിക മലയാളവിവർത്തനം18 ദൈവം തന്റെ സേവകരിൽ വിശ്വാസം അർപ്പിക്കുന്നില്ലെങ്കിൽ; തന്റെ ദൂതന്മാരിൽ അങ്ങ് കുറ്റമാരോപിക്കുന്നെങ്കിൽ, Viz kapitola |