ഇയ്യോബ് 4:17 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം17 'മർത്യൻ ദൈവത്തിലും നീതിമാൻ ആകുമോ? നരൻ സ്രഷ്ടാവിലും നിർമ്മലനാകുമോ? Viz kapitolaസത്യവേദപുസ്തകം C.L. (BSI)17 “മർത്യൻ ദൈവദൃഷ്‍ടിയിൽ നീതിമാനാകുമോ? സ്രഷ്ടാവിന്റെ മുൻപിൽ നിർമ്മലനാകാൻ മനുഷ്യനു കഴിയുമോ? Viz kapitolaസത്യവേദപുസ്തകം OV Bible (BSI)17 മർത്യൻ ദൈവത്തിലും നീതിമാൻ ആകുമോ? നരൻ സ്രഷ്ടാവിലും നിർമ്മലനാകുമോ? Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)17 മർത്യൻ ദൈവത്തിലും നീതിമാൻ ആകുമോ? നരൻ സ്രഷ്ടാവിലും നിർമ്മലനാകുമോ? Viz kapitolaസമകാലിക മലയാളവിവർത്തനം17 ‘മർത്യനു ദൈവത്തെക്കാൾ നീതിമാനാകാൻ കഴിയുമോ? തന്റെ സ്രഷ്ടാവിനെക്കാൾ നിർമലനാകാൻ ഒരു മനുഷ്യനു സാധിക്കുമോ? Viz kapitola |