Online Bible

- Reklamy -




ഇയ്യോബ് 4:16 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

16 ഒരു പ്രതിമ എന്‍റെ കണ്ണിനെതിരെ നിന്നു; എങ്കിലും അതിന്‍റെ രൂപം ഞാൻ തിരിച്ചറിഞ്ഞില്ല; നിശ്ശബ്ദതയിൽ മന്ദമായൊരു സ്വരം ഞാൻ കേട്ടത്:

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

16 എന്തോ ഒന്ന് നിശ്ചലമായി നില്‌ക്കുന്നതു ഞാൻ കണ്ടു; എങ്കിലും അതിന്റെ രൂപമെന്തെന്ന് ഗ്രഹിക്കാൻ എനിക്കു കഴിഞ്ഞില്ല. ഏതോ ഒരു രൂപം എന്റെ മുമ്പിൽ ദൃശ്യമായി; നിറഞ്ഞ നിശ്ശബ്ദത. പിന്നെ ഞാൻ ഒരു ശബ്ദം കേട്ടു:

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

16 ഒരു പ്രതിമ എന്റെ കണ്ണിനെതിരേ നിന്നു; എങ്കിലും അതിന്റെ രൂപം ഞാൻ തിരിച്ചറിഞ്ഞില്ല; മന്ദമായൊരു സ്വരം ഞാൻ കേട്ടതെന്തെന്നാൽ:

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

16 ഒരു പ്രതിമ എന്റെ കണ്ണിന്നെതിരെ നിന്നു; എങ്കിലും അതിന്റെ രൂപം ഞാൻ തിരിച്ചറിഞ്ഞില്ല; മന്ദമായോരു സ്വരം ഞാൻ കേട്ടതെന്തെന്നാൽ:

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

16 അതു നിശ്ചലമായി നിന്നു; എങ്കിലും ആ രൂപം എന്താണെന്നു തിരിച്ചറിയാൻ എനിക്കു കഴിഞ്ഞില്ല. ഒരു രൂപം എന്റെ കണ്ണുകൾക്കുമുമ്പിൽ നിലകൊണ്ടു; നിശ്ശബ്ദതയിൽ ഞാൻ ഒരു പതിഞ്ഞസ്വരം കേട്ടു:

Viz kapitola kopírovat




ഇയ്യോബ് 4:16

Následuj nás:

Reklamy


Reklamy