ഇയ്യോബ് 4:15 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം15 ഒരാത്മാവ് എന്‍റെ മുഖത്തിനെതിരെ കടന്നു എന്റെ ദേഹത്തിനു രോമഹർഷം ഭവിച്ചു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)15 ഒരു ആത്മാവ് എന്റെ മുഖത്തുരസി കടന്നുപോയി; അപ്പോൾ ഞാൻ രോമാഞ്ചം കൊണ്ടു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)15 ഒരാത്മാവ് എന്റെ മുഖത്തിനെതിരേ കടന്നു എന്റെ ദേഹത്തിനു രോമഹർഷം ഭവിച്ചു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)15 ഒരാത്മാവു എന്റെ മുഖത്തിന്നെതിരെ കടന്നു എന്റെ ദേഹത്തിന്നു രോമഹർഷം ഭവിച്ചു. Viz kapitolaസമകാലിക മലയാളവിവർത്തനം15 ഒരാത്മാവ് എന്റെ മുഖത്തുകൂടി തെന്നിമാറി; എന്റെ ശരീരം രോമാഞ്ചമണിഞ്ഞു. Viz kapitola |