ഇയ്യോബ് 4:14 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം14 ഭയവും നടുക്കവും എന്നെ പിടിച്ചു. എന്‍റെ അസ്ഥികൾ കുലുങ്ങിപ്പോയി. Viz kapitolaസത്യവേദപുസ്തകം C.L. (BSI)14 അത് എന്റെ അസ്ഥികളെ ഉലച്ചു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)14 ഭയവും നടുക്കവും എന്നെ പിടിച്ചു. എന്റെ അസ്ഥികളൊക്കെയും കുലുങ്ങിപ്പോയി. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)14 എന്റെ അസ്ഥികൾ ഒക്കെയും കുലുങ്ങിപ്പോയി. Viz kapitolaസമകാലിക മലയാളവിവർത്തനം14 ഭീതിയും നടുക്കവും എന്നെ പിടികൂടി; എന്റെ അസ്ഥികളെയെല്ലാം അതു പിടിച്ചുകുലുക്കി. Viz kapitola |