Online Bible

- Reklamy -




ഇയ്യോബ് 4:11 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

11 സിംഹം ഇര കിട്ടാത്തതിനാൽ നശിക്കുന്നു; സിംഹിയുടെ കുട്ടികൾ ചിതറിപ്പോകുന്നു;

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

11 ഉഗ്രസിംഹം ഇരകിട്ടാതെ നശിക്കുന്നു. സിംഹിയുടെ കുട്ടികൾ ചിതറിക്കപ്പെടുന്നു.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

11 സിംഹം ഇരയില്ലായ്കയാൽ നശിക്കുന്നു; സിംഹിയുടെ കുട്ടികൾ ചിതറിപ്പോകുന്നു.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

11 സിംഹം ഇരയില്ലായ്കയാൽ നശിക്കുന്നു; സിംഹിയുടെ കുട്ടികൾ ചിതറിപ്പോകുന്നു;

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

11 സിംഹം ഇര കിട്ടായ്കയാൽ നശിച്ചുപോകുകയും സിംഹിയുടെ കുട്ടികൾ ചിതറിപ്പോകുകയും ചെയ്യുന്നു.

Viz kapitola kopírovat




ഇയ്യോബ് 4:11

Následuj nás:

Reklamy


Reklamy