Online Bible

- Reklamy -




ഇയ്യോബ് 3:12 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

12 മുഴങ്കാൽ എന്നെ സ്വീകരിച്ചത് എന്തിന്? എനിക്കു കുടിക്കുവാൻ മുല ഉണ്ടായിരുന്നതെന്തിന്?

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

12 എന്റെ അമ്മ എന്തിന് എന്നെ മടിയിൽ കിടത്തി ഓമനിച്ചു? എന്തിനെന്നെ പാലൂട്ടി വളർത്തി?

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

12 മുഴങ്കാൽ എന്നെ ഏറ്റുകൊണ്ടത് എന്തിന്? എനിക്കു കുടിപ്പാൻ മുല ഉണ്ടായിരുന്നതെന്തിന്?

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

12 മുഴങ്കാൽ എന്നെ ഏറ്റുകൊണ്ടതു എന്തിനു? എനിക്കു കുടിപ്പാൻ മുല ഉണ്ടായിരുന്നതെന്തിന്നു?

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

12 കാൽമുട്ടുകൾ എന്നെ സ്വാഗതം ചെയ്തതെന്തിന്? എന്നെ മുലയൂട്ടി വളർത്തിയതെന്തിന്?

Viz kapitola kopírovat




ഇയ്യോബ് 3:12

Následuj nás:

Reklamy


Reklamy