യിരെമ്യാവ് 49:15 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം15 ഞാൻ നിന്നെ ജനതകളുടെ ഇടയിൽ ചെറിയവനും മനുഷ്യരുടെ ഇടയിൽ നിന്ദിതനും ആക്കും. Viz kapitolaസത്യവേദപുസ്തകം C.L. (BSI)15 ജനതകളുടെ ഇടയിൽ ഞാൻ നിന്നെ ചെറുതാക്കും; മനുഷ്യരുടെ ഇടയിൽ നിന്ദാപാത്രമാക്കും. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)15 ഞാൻ നിന്നെ ജാതികളുടെ ഇടയിൽ ചെറിയവനും മനുഷ്യരുടെ ഇടയിൽ നിന്ദിതനും ആക്കും. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)15 ഞാൻ നിന്നെ ജാതികളുടെ ഇടയിൽ ചെറിയവനും മനുഷ്യരുടെ ഇടയിൽ നിന്ദിതനും ആക്കും. Viz kapitolaസമകാലിക മലയാളവിവർത്തനം15 “ഇതാ, ഞാൻ നിന്നെ രാഷ്ട്രങ്ങൾക്കിടയിൽ ചെറിയവനും മനുഷ്യരാൽ നിന്ദിതനും ആക്കിയിരിക്കുന്നു. Viz kapitola |