Online Bible

- Reklamy -




യിരെമ്യാവ് 41:4 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

4 ഗെദല്യാവിനെ കൊന്നതിൻ്റെ രണ്ടാംദിവസം, അത് ആരും അറിയാതിരിക്കുമ്പോൾ തന്നെ,

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

4-5 ഗെദല്യായെ കൊന്നതിന്റെ അടുത്ത ദിവസം, മറ്റാരും അത് അറിയുന്നതിനുമുമ്പ്, ശെഖേം, ശിലോ, ശമര്യ എന്നിവിടങ്ങളിൽനിന്ന് എൺപതു പുരുഷന്മാർ അവിടെയെത്തി; അവർ താടി വടിച്ചും വസ്ത്രം കീറിയും ശരീരത്തിൽ മുറിവേല്പിച്ചും സർവേശ്വരന്റെ ആലയത്തിൽ അർപ്പിക്കാനുള്ള ധാന്യവഴിപാടുകളും സുഗന്ധദ്രവ്യങ്ങളുമായി പോകുന്ന വഴിക്കാണ് അവിടെ എത്തിയത്.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

4 ഗെദല്യാവെ കൊന്നിട്ടു രണ്ടാം ദിവസം, അത് ആരും അറിയാതിരിക്കുമ്പോൾ തന്നെ,

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

4 ഗെദല്യാവെ കൊന്നിട്ടു രണ്ടാം ദിവസം, അതു ആരും അറിയാതിരിക്കുമ്പോൾ തന്നേ,

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

4 ഗെദല്യാവിനെ വധിച്ചതിന്റെ അടുത്തദിവസം, ആരും അത് അറിയാതിരിക്കുമ്പോൾതന്നെ,

Viz kapitola kopírovat




യിരെമ്യാവ് 41:4

Následuj nás:

Reklamy


Reklamy