യിരെമ്യാവ് 25:35 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം35 ഇടയന്മാർക്കു ശരണവും ആട്ടിൻകൂട്ടത്തിലെ ശ്രേഷ്ഠന്മാർക്കു ഉദ്ധാരണവും ഇല്ലാതെയാകും. Viz kapitolaസത്യവേദപുസ്തകം C.L. (BSI)35 ഇടയന്മാർക്ക് ഒളിക്കാനോ, ആട്ടിൻപറ്റത്തിന്റെ ഇടയശ്രേഷ്ഠന്മാർക്ക് ഓടി രക്ഷപെടാനോ സാധിക്കയില്ല. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)35 ഇടയന്മാർക്കു ശരണവും ആട്ടിൻകൂട്ടത്തിലെ ശ്രേഷ്ഠന്മാർക്ക് ഉദ്ധാരണവും ഇല്ലാതെയാകും. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)35 ഇടയന്മാർക്കു ശരണവും ആട്ടിൻ കൂട്ടത്തിലെ ശ്രേഷ്ഠന്മാർക്കു ഉദ്ധാരണവും ഇല്ലാതെയാകും. Viz kapitolaസമകാലിക മലയാളവിവർത്തനം35 ഇടയന്മാർക്ക് ഓടിപ്പോകാൻ വഴിയില്ലാതാകും, ആട്ടിൻപറ്റത്തിന്റെ നേതാക്കന്മാർക്കു രക്ഷപ്പെടാൻ മാർഗമുണ്ടാകുകയില്ല. Viz kapitola |