ന്യായാധിപന്മാർ 5:5 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം5 യഹോവാസന്നിധിയിൽ മലകൾ കുലുങ്ങി, യിസ്രായേലിൻ ദൈവമായ യഹോവയ്ക്കു മുമ്പിൽ ഈ സീനായി തന്നെ. Viz kapitolaസത്യവേദപുസ്തകം C.L. (BSI)5 അവിടുത്തെ സന്നിധിയിൽ ഇസ്രായേലിൻ ദൈവമായ സർവേശ്വരന്റെ സന്നിധിയിൽ പർവതങ്ങൾ നടുങ്ങി; സീനായ്പർവതം കുലുങ്ങി Viz kapitolaസത്യവേദപുസ്തകം OV Bible (BSI)5 യഹോവാസന്നിധിയിൽ മലകൾ കുലുങ്ങി, യിസ്രായേലിൻദൈവമായ യഹോവയ്ക്കു മുമ്പിൽ ആ സീനായിതന്നെ. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)5 യഹോവാസന്നിധിയിൽ മലകൾ കുലുങ്ങി, യിസ്രായേലിൻ ദൈവമായ യഹോവെക്കു മുമ്പിൽ ആ സീനായി തന്നേ. Viz kapitolaസമകാലിക മലയാളവിവർത്തനം5 മലകൾ യഹോവയുടെ സന്നിധിയിൽ, സീനായിമലയിൽ പ്രത്യക്ഷനായ അദ്വിതീയന്റെ മുന്നിൽത്തന്നെ പ്രകമ്പനംകൊണ്ടു, ഇസ്രായേലിൻ ദൈവമായ യഹോവയുടെ മുന്നിൽത്തന്നെ. Viz kapitola |