ന്യായാധിപന്മാർ 5:26 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം26 കുറ്റിയെടുപ്പാൻ അവൾ കൈ നീട്ടി തൻ വലങ്കൈ പണിക്കാരുടെ ചുറ്റികയ്ക്ക് നീട്ടി; സീസെരയെ തല്ലി അവന്റെ തല തകർത്തു അവന്റെ ചെന്നി കുത്തിത്തുളെച്ചു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)26 കൂടാരത്തിന്റെ കുറ്റി അവൾ ഒരു കൈയിലും പണിക്കാരുടെ ചുറ്റിക മറുകൈയിലും എടുത്തു. സീസെരയെ അവൾ ചുറ്റികയ്‍ക്കടിച്ചു; അയാളുടെ തലയോടു തല്ലിത്തകർത്ത്, ചെന്നി കുത്തിത്തുളച്ചു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)26 കുറ്റിയെടുപ്പാൻ അവൾ കൈ നീട്ടി, തന്റെ വലംകൈ പണിക്കാരുടെ ചുറ്റികയ്ക്കു നീട്ടി; സീസെരയെ തല്ലി അവന്റെ തല തകർത്ത് അവന്റെ ചെന്നി കുത്തിത്തുളച്ചു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)26 കുറ്റിയെടുപ്പാൻ അവൾ കൈനീട്ടി തന്റെ വലങ്കൈ പണിക്കാരുടെ ചുറ്റികെക്കുനീട്ടി; സീസെരയെ തല്ലി അവന്റെ തല തകർത്തു അവന്റെ ചെന്നി കുത്തിത്തുളെച്ചു. Viz kapitolaസമകാലിക മലയാളവിവർത്തനം26 കൂടാരത്തിന്റെ കുറ്റിക്ക് അവൾ കൈനീട്ടി, തന്റെ വലങ്കൈനീട്ടിയവൾ വേലക്കാരുടെ ചുറ്റികയെടുത്തു. സീസെരയെ അവൾ ആഞ്ഞടിച്ചു, അയാളുടെ തലതകർത്തു, ചെന്നി അവൾ കുത്തിത്തുളച്ചു. Viz kapitola |