ന്യായാധിപന്മാർ 5:11 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം11 വില്ലാളികളുടെ ഞാണൊലികൾക്കകലെ നീർപ്പാതകൾക്കിടയിൽ അവിടെ അവർ യഹോവയുടെ നീതികളെ വർണ്ണിക്കും. യിസ്രായേലിലെ ഗ്രാമവാസികളിൽ ചെയ്ത നീതികളെ വർണ്ണിക്കും. യഹോവയുടെ ജനം അന്ന് കവാടത്തിങ്കൽ ചെന്നെത്തും. Viz kapitolaസത്യവേദപുസ്തകം C.L. (BSI)11 പാട്ടോടെ വെള്ളം തേകുന്നവർ സർവേശ്വരവിജയങ്ങൾ വാഴ്ത്തിപ്പാടുന്നതു ശ്രദ്ധിക്കുവിൻ. ഇസ്രായേലിലെ കൃഷീവലരുടെ വിജയഗാനങ്ങൾ കേൾക്കുവിൻ, സർവേശ്വരന്റെ ജനം അപ്പോൾ നഗരവാതില്‌ക്കലേക്കു നീങ്ങി” Viz kapitolaസത്യവേദപുസ്തകം OV Bible (BSI)11 വില്ലാളികളുടെ ഞാണൊലിയോടകലെ നീർപ്പാത്തിക്കിടയിൽ അവിടെ അവർ യഹോവയുടെ നീതികളെ, യിസ്രായേലിലെ ഭരണനീതികളെ കഥിക്കും. യഹോവയുടെ ജനം അന്നു ഗോപുരദ്വാരത്തിങ്കൽ ചെന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)11 വില്ലാളികളുടെ ഞാണൊലിയോടകലേ നീർപ്പാത്തിക്കിടയിൽ അവിടെ അവർ യഹോവയുടെ നീതികളെ യിസ്രായേലിലെ ഭരണനീതികളെ കഥിക്കും. യഹോവയുടെ ജനം അന്നു ഗോപുരദ്വാരത്തിങ്കൽ ചെന്നു. Viz kapitolaസമകാലിക മലയാളവിവർത്തനം11 നീർപ്പാത്തികൾക്കരികെയിരുന്ന് പാടുന്നവരുടെ ശബ്ദം. അവിടെ അവർ യഹോവയുടെ വിജയഗാഥകൾ, ഇസ്രായേലിലെ ഗ്രാമീണരുടെ യുദ്ധവിജയം ആലപിക്കുന്നതു കേട്ടാലും. “അന്ന് യഹോവയുടെ ജനം നഗരകവാടത്തിലേക്ക് ഇറങ്ങിച്ചെന്നു. Viz kapitola |