ന്യായാധിപന്മാർ 5:10 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം10 “വെള്ളക്കഴുതപ്പുറത്ത് കയറുന്നവരേ, പരവതാനികളിൽ ഇരിക്കുന്നവരേ, കാൽനടയായി പോകുന്നവരേ, വർണ്ണിപ്പിൻ! Viz kapitolaസത്യവേദപുസ്തകം C.L. (BSI)10 വെള്ളക്കഴുതമേൽ സവാരി ചെയ്യുന്നവരേ, വിലയേറിയ പരവതാനികളിൽ ഇരിക്കുന്നവരേ, കാൽനടയായി നീങ്ങുന്നവരേ, നിങ്ങൾ ഉദ്ഘോഷിക്കുവിൻ. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)10 വെള്ളക്കഴുതപ്പുറത്തു കയറുന്നവരേ, പരവതാനികളിൽ ഇരിക്കുന്നവരേ, കാൽനടയായി പോകുന്നവരേ, വർണിപ്പിൻ! Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)10 വെള്ളക്കഴുതപ്പുറത്തു കയറുന്നവരേ, പരവതാനികളിൽ ഇരിക്കുന്നവരേ, കാൽനടയായി പോകുന്നവരേ, വർണ്ണിപ്പിൻ! Viz kapitolaസമകാലിക മലയാളവിവർത്തനം10 “പരവതാനികൊണ്ടുള്ള ഇരിപ്പിടങ്ങളിൽ ഇരുന്ന് വെള്ളക്കഴുതപ്പുറത്തു യാത്രചെയ്യുന്നവരേ, പാതകളിലൂടെ നടന്നുനീങ്ങുന്നവരേ, Viz kapitola |