ന്യായാധിപന്മാർ 3:21 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം21 അപ്പോൾ ഏഹൂദ് ഇടത്ത് കൈ നീട്ടി വലത്തെ തുടയിൽ നിന്നു കഠാര ഊരി അവന്റെ വയറ്റിൽ കുത്തിയിറക്കി. Viz kapitolaസത്യവേദപുസ്തകം C.L. (BSI)21 അപ്പോൾ ഏഹൂദ് ഇടത്തെ കൈകൊണ്ട് വലത്തേ തുടയിൽനിന്ന് വാൾ ഊരിയെടുത്ത് അയാളുടെ വയറ്റിൽ കുത്തിയിറക്കി. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)21 എന്നാറെ ഏഹൂദ് ഇടംകൈ നീട്ടി വലത്തെ തുടയിൽനിന്നു ചുരിക ഊരി അവന്റെ വയറ്റിൽ കുത്തിക്കടത്തി. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)21 എന്നാറെ ഏഹൂദ് ഇടങ്കൈ നീട്ടി വലത്തെ തുടയിൽ നിന്നു ചുരിക ഊരി അവന്റെ വയറ്റിൽ കുത്തിക്കടത്തി. Viz kapitolaസമകാലിക മലയാളവിവർത്തനം21 ഏഹൂദ് ഇടങ്കൈകൊണ്ട് വലതുതുടയിൽനിന്നു ചുരിക ഊരി രാജാവിന്റെ വയറ്റിൽ കുത്തിക്കടത്തി. Viz kapitola |