ന്യായാധിപന്മാർ 20:3 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം3 യിസ്രായേൽ മക്കൾ മിസ്പയിലേക്ക് പോയി എന്നു ബെന്യാമീന്യർ കേട്ടു. അപ്പോൾ യിസ്രായേൽ മക്കൾ: “ഈ ദോഷം എങ്ങിനെ സംഭവിച്ചു എന്ന് പറവിൻ” എന്നു പറഞ്ഞതിന് Viz kapitolaസത്യവേദപുസ്തകം C.L. (BSI)3 ഇസ്രായേൽജനം മിസ്പായിലേക്കു പോയിരിക്കുന്ന വിവരം ബെന്യാമീൻഗോത്രക്കാർ അറിഞ്ഞു. ആ നീചപ്രവൃത്തി എങ്ങനെ സംഭവിച്ചു എന്നു ജനത്തോടു പറയാൻ ഇസ്രായേൽജനം ആവശ്യപ്പെട്ടു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)3 യിസ്രായേൽമക്കൾ മിസ്പായിലേക്കു പോയി എന്ന് ബെന്യാമീന്യർ കേട്ടു.-അപ്പോൾ യിസ്രായേൽമക്കൾ: ഈ ദോഷം എങ്ങനെ സംഭവിച്ചു എന്നു പറവിൻ എന്നു പറഞ്ഞതിന് Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)3 യിസ്രായേൽ മക്കൾ മിസ്പയിലേക്കു പോയി എന്നു ബെന്യാമീന്യർ കേട്ടു.- അപ്പോൾ യിസ്രായേൽമക്കൾ: ഈ ദോഷം എങ്ങിനെ സംഭവിച്ചു എന്നു പറവിൻ എന്നു പറഞ്ഞതിന്നു Viz kapitolaസമകാലിക മലയാളവിവർത്തനം3 (ഇസ്രായേൽമക്കൾ മിസ്പായിലേക്കു പോയിരിക്കുന്നു എന്ന് ബെന്യാമീൻഗോത്രക്കാർ കേട്ടു.) അപ്പോൾ ഇസ്രായേൽമക്കൾ, “ഈ മഹാദോഷം എങ്ങനെ സംഭവിച്ചുവെന്ന് ഞങ്ങളോടു പറയുക” എന്ന് ആവശ്യപ്പെട്ടു. Viz kapitola |