ന്യായാധിപന്മാർ 20:21 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം21 ബെന്യാമീന്യർ ഗിബെയയിൽനിന്ന് പുറപ്പെട്ടു യിസ്രായേല്യരിൽ ഇരുപത്തീരായിരംപേരെ അന്ന് സംഹരിച്ചു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)21 ബെന്യാമീൻ ഗോത്രക്കാർ ഗിബെയായിൽനിന്നു പുറത്തു വന്നു; ഇസ്രായേൽജനത്തിൽ ഇരുപത്തീരായിരം പേരെ സംഹരിച്ചു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)21 ബെന്യാമീന്യരോ ഗിബെയയിൽനിന്നു പുറപ്പെട്ട് യിസ്രായേല്യരിൽ ഇരുപത്തീരായിരം പേരെ അന്നു സംഹരിച്ചു വീഴിച്ചു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)21 ബെന്യാമീന്യരോ ഗിബെയയിൽനിന്നു പുറപ്പെട്ടു യിസ്രായേല്യരിൽ ഇരുപത്തീരായിരംപേരെ അന്നു സംഹരിച്ചു വീഴിച്ചു. Viz kapitolaസമകാലിക മലയാളവിവർത്തനം21 ബെന്യാമീന്യർ ഗിബെയയിൽനിന്ന് അവരുടെനേരേവന്ന് ഇസ്രായേല്യരിൽ ഇരുപത്തിരണ്ടായിരംപേരെ അന്നു കൊന്നുകളഞ്ഞു. Viz kapitola |