ന്യായാധിപന്മാർ 20:20 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം20 യിസ്രായേല്യർ ബെന്യാമീന്യരോട് യുദ്ധം ചെയ്വാൻ പുറപ്പെട്ടു ഗിബെയയിൽ അവരുടെ നേരെ അണിനിരന്നു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)20 അവർ യുദ്ധസന്നദ്ധരായി ബെന്യാമീൻഗോത്രക്കാർക്കെതിരെ ഗിബെയായിൽ അണിനിരന്നു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)20 യിസ്രായേല്യർ ബെന്യാമീന്യരോടു യുദ്ധം ചെയ്വാൻ പുറപ്പെട്ടു ഗിബെയയിൽ അവരുടെ നേരേ അണിനിരന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)20 യിസ്രായേല്യർ ബെന്യാമീന്യരോടു യുദ്ധം ചെയ്വാൻ പുറപ്പെട്ടു ഗിബെയയിൽ അവരുടെ നേരെ അണിനിരന്നു. Viz kapitolaസമകാലിക മലയാളവിവർത്തനം20 ഇസ്രായേല്യർ ബെന്യാമീന്യരോട് യുദ്ധത്തിനു പുറപ്പെട്ടു ഗിബെയയിൽ അവരുടെനേരേ അണിനിരന്നു. Viz kapitola |